About Us

നൈറ്റി മെറ്റീരിയലിനും നൈറ്റികൾക്കും   മാത്രമായി ചങ്ങനാശ്ശേരി  തെങ്ങണയിൽ ഒരു ഷോപ്പ്. Feeding നൈറ്റി   കുറഞ്ഞ വിലയിൽ ലഭിക്കുന്നു . മികച്ച ക്വാളിറ്റി നൽകിക്കൊണ്ട്   ന്യായമായ വിലയിൽ  നല്ല     മെറ്റീരിയൽ  ജനങ്ങളിലേക്ക് എത്തിക്കുക  എന്നതാണ്  Eya Nighty house ന്റെ  ലക്ഷ്യം. അക്ഷരനഗരിയായ കോട്ടയം ജില്ലയിലെ അഞ്ചു വിളക്കിൻ്റെ നാടായ ചങ്ങനാശ്ശേരിയിൽ നിന്ന് 5km  കിഴക്ക് മാറി മാടപ്പള്ളി പഞ്ചായത്തിലെ ഹൃദയഭാഗമായ  തെങ്ങണ എന്ന സ്ഥലത്താണ്  Eyafashionqueen  എന്ന  ഈ  ഷോപ്പ്.   തിരുവല്ല പെരുന്തുരുത്തി- മണർകാട് ബൈപ്പാസ് കടന്നു പോകുന്ന റോഡിൽ  വട്ടച്ചാൽപ്പടിയിൽ ആണ്.   എല്ലാ  പ്രദേശത്തേക്കും യാത്രാ സൗകര്യങ്ങൾ ഉള്ള പ്രദേശം. Branded companies  Shailja, Harshita, Vardhman, Deepak, Universal, Rudrani, Kamal, Guru, Neelam, Mangalam, Kumud, Maxico, Gourav, Bharat, Parasanath, Gogars, Chopra, Nexa,  and many more.... Best quality cotton Nighty material  available. Low price... നല്ല ക്വാളിറ്റിയോട് കൂടിയ നൈറ്റി മെറ്റീരിയൽ കുറഞ്ഞ വിലയിൽ മിതമായ നിരക്കിൽ ക്വാളിറ്റി ഒട്ടും കുറയാതെ  ഇടനിലക്കാരില്ലാതെ  ഓൺലൈൻ പർച്ചെയിസിനുള്ള സൗകര്യവും.

products

Nighty material

Cotton material

Price 160/- Book Now Select

Nighty

Cotton material

Price 500/- Book Now Select

Nighty material

Price 115/- Book Now Select

Nighty

Cotton material

Price 450/- Book Now Select

Skirts

Cotton

Price 80 to 120/- Book Now Select

Skirts

Cotton

Price 80to 120/- Book Now Select

Google Map Location